യുവകലാസാഹിതി ഷാർജ യൂണിറ്റ് കൺവെൻഷൻ – ഒക്ടോബർ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വെച്ച് നടക്കുന്നു

  • October 30, 2020
  • 2:00 pm to 6:00 pm
  • Online Zoom Meeting

യുവകലാസാഹിതി ഷാർജ യൂണിറ്റ് കൺവെൻഷൻ ഒക്ടോബർ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വെച്ച് നടക്കുന്നു.

കൺവെൻഷന്റെ ഉദ്ഘാടനം ബഹു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. കേരള പ്രവാസി ഫെഡറേഷൻ ജന.സെക്രട്ടറി പി.പി. സുനീർ, യുവകലാസാഹിതി കേരള ഘടകം ജന.സെക്രട്ടറി ഇ.എം സതീശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും.

Program

Oct 30, 2020 2:00 PM Sharjah

Zoom Meeting

മുഖ്യാതിഥി

placeholderപ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നു.