യുവകലാസന്ധ്യ 2022 ഒക്ടോബർ 29, ഇന്ത്യൻ അസോസിയേഷൻ, ഷാർജ

  • October 29, 2022
  • Sharja
വീണ്ടും നമ്മുടെ സന്ധ്യകൾ മഞ്ഞണിയുന്നു. സുഖശീതത്തിന്റെ ഒരു ഇളംകാറ്റ് നമ്മെ തൊട്ട് തഴുകി പോവുന്നു. വിരൽ തുമ്പൂർന്ന് പോയ ആ നഷ്ടപ്രണയത്തിനെ തൊട്ടറിയുന്ന നനുത്ത ഈണത്തിന്റെ പേര് ജോൺസൺ എന്നല്ലാതെ മറ്റെന്താണ് ? പാടി മുഴുമിക്കാതെ പോയ ആ ഗാനം നമ്മോട് എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ എന്നാണോ ചൊല്ലുന്നത്.
ജോൺസണെ വീണ്ടും അറിയാൻ
ജോൺസണിൽ വീണ്ടുമലിയാൻ
സുദീപ് , ചിത്ര അരുൺ , Dr.ഹിതേഷ്, സുമി അരവിന്ദ് എന്നിവർക്കൊപ്പം
ഷാർജയിലെയും പരിസര എമറേറ്റുകളിലെയും സംഗീതാസ്വാദകർ
യുവകലാസന്ധ്യ 2022
മധുരം ജീവാമൃതം
SHARE
2022-10-29 2022-10-29 Europe/London യുവകലാസന്ധ്യ 2022 ഒക്ടോബർ 29, ഇന്ത്യൻ അസോസിയേഷൻ, ഷാർജ വീണ്ടും നമ്മുടെ സന്ധ്യകൾ മഞ്ഞണിയുന്നു. സുഖശീതത്തിന്റെ ഒരു ഇളംകാറ്റ് നമ്മെ തൊട്ട് തഴുകി പോവുന്നു. വിരൽ തുമ്പൂർന്ന് പോയ ആ നഷ്ടപ്രണയത്തിനെ തൊട്ടറിയുന്ന നനുത്ത ഈണത്തിന്റെ പേര് ജോൺസൺ എന്നല്ലാതെ മറ്റെന്താണ് ? പാടി മുഴുമിക്കാതെ പോയ ആ ഗാനം നമ്മോട് എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ എന്നാണോ ചൊല്ലുന്നത്. ജോൺസണെ വീണ്ടും അറിയാൻ ജോൺസണിൽ വീണ്ടുമലിയാൻ സുദീപ് , ചിത്ര അരുൺ , Dr.ഹിതേഷ്, സുമി അരവിന്ദ് എന്നിവർക്കൊപ്പം ഷാർജയിലെയും പരിസര എമറേറ്റുകളിലെയും സംഗീതാസ്വാദകർ യുവകലാസന്ധ്യ Sharja
save event to calendar
past event
0